Month: February 2018
എന്താണ് സിരോഥയുടെ ബ്രോക്കെര്ജ് നിരക്കുകള്‍ ?
എന്താണ് സിരോഥ ? സിരോഥ ഇന്ത്യയിലെ ആദ്യത്തെ Discount ബ്രോക്കറും ,Discount ബ്രോകിംഗ് രംഗത്തെ No.1 കമ്പനിയുമാണ് .2010 ‘ ല്‍ തുടങി നാളിതു വരെ Discount ബ്രോക്കിംഗ് ‘ ല്‍ No. 1 സ്ഥാനം നിലനിര്‍ത്തുന്നുവെന്ന് മാത്രമല്ല ഇന്ത്യന്‍ ഓഹരി brokerage
Read Moreഎന്താണ് ഷെയര്‍,ഷെയര്‍ മാര്‍കറ്റ്, എങ്ങനെ അതില്‍ നമുക്കും നിക്ഷേപിക്കാന്‍ കഴിയും
എന്താണ് ഷെയര്‍ എന്ന് പറഞ്ഞാല്‍ ? ലളിതമായി പറഞ്ഞാല്‍ ഷെയര്‍ എന്നാല്‍ കമ്പനിയുടെ /കമ്പനികളുടെ ഓഹരി. ഉദാഹരണത്തിന് നമ്മുടെ കുടംബസ്വത്ത് ഭാഗം വയ്ക്കുബോള്‍ നമുക്ക് അതിലെ ഒരു വിഹിതം /അഥവാ അതില്‍ ഒരു ഓഹരി കിട്ടില്ലേ ? ,എന്ന് പറയും പോലെ
Read Moreഫണ്ടമെന്റൽ അനാലിസിസ് എന്നാല്‍ എന്ത് അടിസ്ഥാന കാര്യങ്ങള്‍ എങ്ങനെ ?
ഫണ്ടമെന്റൽ അനാലിസിസ് പ്രധാനമായും 3 ഘട്ടങ്ങളായാണ് ചെയ്യുന്നത് 1. ഫിനാൻഷ്യൽ അനാലിസിസ് 2. ബിസിനസ് അനാലിസീസ് 3. മാനേജ്മെന്റ് അനാലിസിസ് ഇതിൽ പ്രധാനപ്പെട്ട ഫിനാൻഷ്യൽ അനാലിസിസ് നടത്തി യോഗ്യതനേടിയ കമ്പനികളെ short list ചെയതതിന് ശേഷം അവയെ അടുത്ത ഘട്ടങ്ങളായ ബിസിനസ്
Read Moreസൗത്ത് ഇന്ത്യൻ ബാങ്ക് എസ്.ഐ.ബി. സ്കോളർ സ്കോളർഷിപ് പദ്ധതി 2017-18
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വിവിധ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് എസ്.ഐ.ബി. സ്കോളർ എന്ന പേരിൽ മെറിറ്റ് സ്കോളർഷിപ് പദ്ധതി 2010 ഡിസംബറിൽ അവതരിപ്പിച്ചിരുന്നു. കേരളത്തിലെ വിദ്യാർഥിസമൂഹത്തിൽ നിന്നുളള മികച്ച പ്രതികരണം കണക്കിലെടുത്ത് ബാങ്ക് 2017-18
Read Moreമെഡിക്ലെയിം പോളിസികള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക
ഏറ്റവും കൂടുതൽ മെഡിക്ലെയിം പോളിസികൾ വിറ്റുപോകുന്ന സമയമാണ് ഫെബ്രുവരി, മാർച്ച് മാസങ്ങൾ. ആദായനികുതി ഇളവ് ലഭിക്കും എന്നതുകൊണ്ട് പലരും തിരക്കിട്ട് ഇത്തരം ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വാങ്ങുന്നു. എന്നാൽ, ഇത് ദീർഘകാലത്തേക്ക്ഉപകരിക്കാൻ ചില കാര്യങ്ങൾ മുൻകൂട്ടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ചികിത്സയ്ക്ക് പണം
Read Moreഒന്നിലേറെ യുഎഎന്‍ ഉണ്ടെങ്കില്‍ എന്ത് ചെയ്യണം
ഒന്നിലേറെ യുഎഎന്നുകള് മൂലമുള്ള ആശയക്കുഴപ്പം ഒഴിവാക്കാന്‍ പുതിയ കമ്പനിയില്‍ ജോലിക്കു ചേരുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടി (ഇപിഎഫ്)ല്‍ നിക്ഷേപം നടത്തുന്ന എല്ലാവര്ക്കും യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) നിര്‍ബന്ധമാണ്. യുഎഎന്‍ ഏര്‍പ്പെടുത്തിയതോടെ പിഎഫ് ബാലന്‍സ് ട്രാന്‍സ്ഫര്‍
Read Moreകമ്പനികള്‍ ഡിലിസ്റ്റ് ചെയ്യുന്നത് എപ്പോള്‍?
കമ്പനികള്‍ പൊതുവെ ഡിലിസ്റ്റ് ചെയ്യുന്നത് കൂടുതല്‍ മൂലധനം ആവശ്യമില്ലാതിരിക്കുമ്പോഴോ ലയനമോ ഏറ്റെടുക്കലോ നടക്കുമ്പോഴോ ഉടമസ്ഥര്‍ കമ്പനിയിലെ പങ്കാളിത്തം കൂട്ടാന്‍ താല്‍പ്പര്യപ്പെടുമ്പോഴോ ആണ്. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്ന് ഒരു കമ്പനിയുടെ ഓഹരികള്‍ പിന്‍വലിക്കുന്നതിനെയാണ് ഡിലിസ്റ്റിംഗ് എന്ന് പറയുന്നത്. ഡിലിസ്റ്റിംഗ് നടത്തിയ ഒരു കമ്പനിയുടെ
Read Moreഎന്‍പിഎസിലെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എങ്ങനെ നികുതി ലാഭിക്കാം?
എന്‍പിഎസിലെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ 40 ശതമാനത്തിന് നികുതി ബാധകമല്ല. ബാക്കി 60 ശതമാനം തുകയ്ക്ക് നല്കേണ്ടിവരുന്ന നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ മതി. ദേശീയ പെന്ഷന് പദ്ധതി (എന്‍പിഎസ്) യില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ഭാഗികമായി നികുതി നല്‍കേണ്ടതുണ്ട്. എന്നാല്‍ ആസൂത്രിതമായി ശ്രമിച്ചാല്‍
Read Moreക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്താന്‍
എത്രത്തോളം വായ്പയാണ് ഉപഭോക്താവ് എടുത്തിട്ടുള്ളത്, എത്ര തവണ തിരിച്ചടവില്‍ പിഴവ് വരുത്തിയിട്ടുണ്ട്, തിരിച്ചടക്കുന്നതില്‍ പിഴവ് വരുത്തിയ തുകയെത്ര, എത്ര ദിവസത്തോളം തുക തിരിച്ചടക്കാതെയിരുന്നു, അധിക വായ്പക്ക് ഉപഭോക്താവ് ശ്രമിച്ചിട്ടുണ്ടോ, ഏതൊക്കെ തരത്തിലുള്ള വായ്പാ മാര്‍ഗങ്ങളാണ് ഉപഭോക്താവ് ഉപയോഗപ്പെടുത്തുന്നത് തുടങ്ങിയ ഒട്ടേറെ ഘടകങ്ങളുടെ
Read Moreഅടിയന്തിര ആവശ്യത്തിന് എങ്ങനെ വായ്പയെടുക്കാം?
പണത്തിന്റെ ആവശ്യകത എത്രത്തോളമെന്നതിനെയും എപ്പോഴാണ് പണം ലഭിക്കേണ്ടതെന്നതിനെയും ആശ്രയിച്ചാണ് വായ്പാ മാര്‍ഗങ്ങള്‍ തേടേണ്ടത്. അടിയന്തിരമായ സാമ്പത്തിക ആവശ്യം എപ്പോള്‍ വേണമെങ്കിലും വന്നുഭവിക്കാം. അ പ്രതീക്ഷിതമായ ആശുപത്രി വാസമോ അപകടമോയൊക്കെ പണത്തിനുള്ള അടിയന്തിര ആവശ്യം സൃഷ്ടിച്ചേക്കാം. അത്തരം സാഹചര്യത്തെ എങ്ങനെ ഫലപ്രദമായി നേരിടും?
Read More