എന്താണ് സിരോഥയുടെ ബ്രോക്കെര്‍ജ് നിരക്കുകള്‍ ?
എന്താണ് സിരോഥ ?
സിരോഥ ഇന്ത്യയിലെ ആദ്യത്തെ Discount ബ്രോക്കറും ,Discount ബ്രോകിംഗ് രംഗത്തെ No.1 കമ്പനിയുമാണ് .2010 ‘ ല്‍ തുടങി നാളിതു വരെ Discount ബ്രോക്കിംഗ് ‘ ല്‍ No. 1 സ്ഥാനം നിലനിര്‍ത്തുന്നുവെന്ന് മാത്രമല്ല ഇന്ത്യന്‍ ഓഹരി brokerage ഹൌസ് കളിലെ No .1 സ്ഥാനത്തേയ്ക്ക് അതിവേഗം കുതിച്ചു കൊണ്ടിരിയ്ക്കുന്നു .
സച്ചിന്‍ : സെരോഥ യുടെ brokerage നിരക്കുകളെക്കുറിച്ച് ഒന്ന് പറയാമോ ?
സിരോഥയില്‍ സ്റ്റോക്ക് Investment അഥവാ സ്റ്റോക്ക് Delivery പൂര്‍ണ്ണമായും brokerage സവ്ജന്യമാണ് .
അതായത് നിങ്ങള്‍ എത്ര ഓഹരികള്‍ വാങ്ങിയാലും അത് വാങ്ങുന്ന അതെ ദിവസം തന്നെ വില്‍ക്കുന്നില്ലായെങ്കില്‍ Brokerage ചാര്‍ജ് ഒന്നും തന്നെ സെരോഥ ഈടാക്കുന്നില്ല .
സെരോഥ യിലെ Intrday ചാര്‍ജിനെ പറ്റി വിശിധീകരിയ്ക്കാമോ ?
Intraday /അതായതു ഇന്ന് വാങ്ങി ഇന്ന് തന്നെ വില്‍ക്കുകയാണെങ്കില്‍ ഒറ്റ ട്രേഡ് ന് Brokerage 0.01 ശതമാനം / മാക്സിമം 20 രൂപ . ഇതില്‍ ഏതാണോ കുറവ് അത് . അതായതു പരമാവധി ഇടക്കുന്ന Brokerge തുക 20 രൂപ .
ഈ ഒറ്റ ട്രേഡ് എന്ന് പറയുന്നത് എന്താണന്ന് ഒന്ന് വിശിദീകരിയ്ക്കാമോ ?
ഒറ്റ ട്രേഡ് എന്ന് പറഞ്ഞാല്‍ കാര്യം ഇത്രയേയുള്ളൂ .ഉദാഹരണത്തിനു ഇന്ന് രാവിലെ 10 മണിയ്ക്ക് സച്ചിന്‍ TATA Steel ലിന്റെ ഒരു 100 ഓഹരി വാങ്ങി എന്ന് വയ്ക്കുക – Brokerage 20 രൂപ .അതിനു ശേഷം ഒരു 11 മണിയായപ്പോള്‍ സച്ചിന്‍ വീണ്ടും TATA steel ന്‍റെ ഒരു 10,000 ഓഹരികള്‍ കൂടി വാങ്ങി .അപ്പോഴും സെരോധ ആ ട്രേഡ് ന് ഈടാക്കുന്ന പരമാവധി Brokerage 20 രൂപ .
അതായതു സച്ചിന്‍ ഇപ്പോള്‍ രണ്ടു സമയത്ത് രണ്ടു തവണയായിട്ടു ടാറ്റാ സ്ടീലിന്റെ ഓഹരി വാങ്ങി .
അത് രണ്ടു ട്രേഡ് . Intraday – ഇന്ന് വാങ്ങി ഇന്ന് തന്നെ വില്‍ക്കാന്‍ വേണ്ടി ) അപ്പോള്‍ മൊത്തം Brokerage
2 20 = 40 രൂപ . സമയം ഒരു 3 മണിയായപ്പോള്‍ സച്ചിന്‍ ഇന്ന് വാങ്ങിയ മുഴുവന്‍ ടാറ്റാ സ്റ്റീല്‍ ഓഹരികളും – 10,100 ) വില്‍ക്കുന്നു . അത് മൂന്നാമത്തെ ട്രേഡ് : Brokerage 20 രൂപ .
അതായത് സച്ചിന്‍ ഇന്ന് 10,100 ടാറ്റാ സ്റ്റീല്‍ ഓഹരികള്‍ വാങ്ങി വിടപ്പോള്‍ അന്ന് സച്ചിന് ഉണ്ടായ മൊത്തം Brokerage തുക : 60 രൂപ .
ഇനിയിപ്പോള്‍ സച്ചിന്‍ ഇന്ന് വാങ്ങിയ ടാറ്റാ ഓഹരികള്‍ ഒന്നും തന്നെ ഇന്ന് വില്ല്ക്കുന്നില്ലാ എങ്കില്‍ – ഡെലിവറി യായി ഹോള്‍ഡ് ചെയ്യുകയാണ് എങ്കില്‍ സച്ചിന് ഒരു പൈസയും Brokerage വരുന്നില്ല .
100 ഓഹരി വാങ്ങിയാലും , 10000 ഓഹരി വാങ്ങിയാലും 20 രൂപ ?
സെരോധയില്‍ അളവില്ലല്ല കാര്യം തവണയിലാണ് കാര്യം ! എന്ന് വച്ചാല്‍ Quantity അഥവാ അളവ് / അഥവാ വാങ്ങുന്ന ഓഹരികളുടെ എണ്ണത്തിനു അനുസരിച്ചല്ല brokerage പിന്നെയോ വാങ്ങുന്ന /വില്‍ക്കുന്ന തവണകള്‍ അനുസരിച്ച് ആണ് ബ്രോക്കെര്‍ജ് .
ഉദാഹരണത്തിന് നിങ്ങള്‍ ഒരു തവണ തിരുവനന്തപുരത്തു നിന്ന് സെരോധ എന്ന് പേരുള്ള ഒരു ലോറിയില്‍ ഒരു ചാക്ക് സിമിന്‍റ് തൃശൂര്‍ ക്ക് കൊണ്ടു പോയാലും , ഒരു പതിനായിരം ചാക്ക് സിമന്റ് കൊണ്ട് പോയാലും ഒരു യാത്രയ്ക്ക് സിരോധ ഒരൊറ്റ ലോറി വാടക നിരെക്കെ ഈടാക്കുന്നുള്ള് . അത് പരമാവധി 20 രൂപ .
കമ്മോഡിറ്റി / കറന്‍സി / equity intraday ഇവയല്ലാം ഈ ഒരേ നിരക്ക് തന്നെയാണോ ?
അതെ ഒരേ നിരക്ക് തന്നെ .
Zerodha യില്‍ ട്രെഡിംഗ് കം DEMAT അക്കൌണ്ട് എടുക്കാന്‍ എത്രയാണ് ചിലവ് ?
1 : EQUITY. cum Demat Ac : 300 രൂപ
2: Commodity cum Demat Ac : 200 രൂപ
3: Equity cum Demat + Commodity Ac . 500 രൂപ
.വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ zerodha യില്‍ അക്കൗണ്ട് ഇപ്പോള്‍ സ്വന്തമാക്കാം. A/C ഓപ്പണ്‍ ചെയ്യുവാന്‍ വേണ്ട രേഖകള്‍ .
ആവശ്യമായ രേഖകള്‍
📝 പാന്‍ കാര്‍ഡ്
📝 ആധാര്‍ കാര്‍ഡ്
📝 Cancel ചെയ്ത ചെക്ക്
📝 മൊബൈല്‍ നമ്പര്‍
📝 ഇമെയില്‍ അഡ്രെസ്സ്
എവിടെയാണ് അപേക്ഷിക്കേണ്ടത് ? താഴെ കാണുന്ന ഫോം ഫില്‍ ചെയ്യുക .
അക്കൌണ്ട് ഓപ്പണ്‍ ആക്കുന്നത് സംബധിച്ച തുടര്‍ വിവരങ്ങള്‍ മലയാളത്തില്‍ തന്നെ നിങ്ങള്ക്ക് നിങ്ങളുടെ മെയില്‍ id യിലും ഫോണിലും ലഭിയ്ക്കുന്നതാണ് . സംശയങ്ങള്‍ ഉള്ളവര്‍ whats app / വിളിയ്ക്കുക : 9447966768
Fill-up your details below
Fill up your name, phone number and email id and we will call you back shortly.