സ്ഥിരമായി സ്ഥിര വരുമാനം നേടാൻ ഇതാ ഒരു മികച്ച വഴി

സ്ഥിരമായി സ്ഥിര വരുമാനം നേടാൻ ഇതാ ഒരു മികച്ച വഴി . സുരക്ഷിത റേറ്റിംഗ് ഉള്ള ബോണ്ടുകളിൽ നിക്ഷേപിയ്ക്കുക . എന്താണ് ബോണ്ടുകൾ?ഒരു ബോണ്ട് എന്നത് ഒരു നിക്ഷേപകനോട് (ബോണ്ട് ഹോൾഡർ) കടം വാങ്ങുന്നയാൾ (ബോണ്ട് ഇഷ്യൂവർ) നടത്തുന്ന ബാധ്യതയെ പ്രതിനിധീകരിക്കുന്ന

Read More

എന്താണ് ഷെയര്‍,ഷെയര്‍ മാര്‍കറ്റ്‌, എങ്ങനെ അതില്‍ നമുക്കും നിക്ഷേപിക്കാന്‍ കഴിയും

എന്താണ് ഷെയര്‍ എന്ന് പറഞ്ഞാല്‍ ? ലളിതമായി പറഞ്ഞാല്‍ ഷെയര്‍ എന്നാല്‍ കമ്പനിയുടെ /കമ്പനികളുടെ ഓഹരി. ഉദാഹരണത്തിന് നമ്മുടെ കുടംബസ്വത്ത് ഭാഗം വയ്ക്കുബോള്‍ നമുക്ക് അതിലെ ഒരു വിഹിതം /അഥവാ അതില്‍ ഒരു ഓഹരി കിട്ടില്ലേ ? ,എന്ന് പറയും പോലെ

Read More

ഫണ്ടമെന്റൽ അനാലിസിസ് എന്നാല്‍ എന്ത് അടിസ്ഥാന കാര്യങ്ങള്‍ എങ്ങനെ ?

ഫണ്ടമെന്റൽ അനാലിസിസ് പ്രധാനമായും 3 ഘട്ടങ്ങളായാണ് ചെയ്യുന്നത് 1. ഫിനാൻഷ്യൽ അനാലിസിസ് 2. ബിസിനസ് അനാലിസീസ് 3. മാനേജ്മെന്റ് അനാലിസിസ് ഇതിൽ പ്രധാനപ്പെട്ട ഫിനാൻഷ്യൽ അനാലിസിസ് നടത്തി യോഗ്യതനേടിയ കമ്പനികളെ short list ചെയതതിന് ശേഷം അവയെ അടുത്ത ഘട്ടങ്ങളായ ബിസിനസ്

Read More

മാർക്കറ്റ് ഓർഡർ

കന്പ്യൂട്ടർ സ്ക്രീനിൽ കാണുന്ന വിലയ്ക്കു തന്നെ ഓർഡർ നടപ്പാക്കുന്നതിനാണ് ഇങ്ങനെ പറയുന്നത്. ഒരു കന്പനിയുടെ 100 ഓഹരികൾ നിങ്ങൾക്ക് വാങ്ങണമെന്നുണ്ട്. 60 രൂപയ്ക്ക് 80 എണ്ണം ലഭിക്കും. അടുത്ത ലോട്ടിന് 82 രൂപയാണ്. അങ്ങനെ 80 ഓഹരികൾ 60 രൂപയ്ക്കും 20

Read More

നോമിനിയെ ചേര്‍ക്കുന്നത് എന്തിന് ?

എല്ലാ നിക്ഷേപങ്ങളുടെയും വിശദാംശങ്ങള്‍ നോമിനിക്ക്‌ കൂടി ലഭ്യമാകുന്ന തരത്തില്‍ സൂക്ഷിക്കേണ്ടതുണ്ട്‌. നമ്മുടെ വിയോഗത്തിനു ശേഷവും ആവശ്യമായ രേഖകളും പാസ്‌വേര്‍ഡുകളും നോമിനിക്ക്‌ ലഭ്യമായിരിക്കണം.  ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസിയെടുക്കുന്നതും വരുമാനത്തിന്റെ നല്ലൊരു പങ്ക്‌ സമ്പാ ദ്യത്തിലേക്ക്‌ നീക്കിവെക്കുന്നതുമൊക്കെ ത ങ്ങളെ ആശ്രയിച്ചിരിക്കുന്നവരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനു

Read More

മൂലധനത്തെ സംരക്ഷിച്ചുകൊണ്ട്‌ ഇക്വിറ്റി ഫണ്ടില്‍ എങ്ങനെ നിക്ഷേപം നടത്താം?

സ്ഥിരവരുമാന മാര്‍ഗങ്ങളിലെ നിക്ഷേപവും ഓഹരി ബന്ധിത നിക്ഷേപവും സംയോജിപ്പിച്ചുള്ള രീതിയിലൂടെ മൂലധനം സംരക്ഷിക്കുകയും ഉയര്‍ന്ന നേട്ടം കൈവരിക്കുകയും ചെയ്യാം.  ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ്‌ മിക്കവരും. എന്നാല്‍ കയറ്റിറക്കങ്ങള്‍ വിപണിയുടെ സഹജ സ്വഭാവമായതിനാല്‍ മൂലധനത്തില്‍ ചോര്‍ച്ചയുണ്ടാകുമോയെന്ന ആശങ്കയാണ്‌ പലരെയും ഓഹരികളിലെയും

Read More

ലാഭം സംരക്ഷിക്കാന്‍ ഓപ്‌ഷന്‍ വ്യാപാരം അഥവാ ഹെഡ്‌ജിംഗ്‌ ചെയ്യാം

ഓഹരി വില ഇടിയുകയാണെങ്കില്‍ നിലവിലുള്ള ലാഭത്തെ സംരക്ഷിക്കാനായി കൈവശമുള്ള ഓഹരികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഓപ്‌ഷനുകളില്‍ വ്യാപാരം ചെയ്യുന്ന മാര്‍ഗം സ്വീകരിക്കാവുന്നതാണ്‌. ഒരു ഓഹരിയില്‍ നടത്തിയ നിക്ഷേപത്തില്‍ നിന്നുള്ള ലാഭത്തെ സംരക്ഷിക്കാനോ നഷ്‌ടം പരിമിതപ്പെടുത്താനോ ആയി നിക്ഷേപകര്‍ക്ക്‌ അവലംബിക്കാവുന്ന തന്ത്രമാണ്‌ ഹെഡ്‌ജിംഗ്‌. നഷ്‌ട സാധ്യതയും

Read More

ട്രേഡിംഗ്‌ രീതികള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ കൈപൊള്ളും

നല്ല ട്രേഡര്‍മാര്‍ക്ക്‌ മികച്ച അച്ചടക്കമുണ്ടാകണം. തനിക്ക്‌ എത്രത്തോളം റിസ്‌കെടുക്കാം എന്ന്‌ സ്വയം വിലയിരുത്തേണ്ടത്‌ ഒരു ട്രേഡര്‍ നടത്തേണ്ട അടിസ്ഥാനപരമായ മുന്നൊരുക്കമാണ്‌. വിജയകരമായി ട്രേഡിംഗ്‌ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ കൃത്യമായ സാങ്കേതിക വിശകലനത്തിന്റെ പിന്‍ബലം വേണം.  വലിയ ലാഭം കൊതിച്ച്‌ ഇന്‍ട്രാ ഡേ ട്രേഡിം ഗ്‌

Read More

ചെറുകിട സമ്പാദ്യ പദ്ധതികളേക്കാള്‍ മികച്ചത്‌ സര്‍ക്കാര്‍ ബോണ്ടുകള്‍

കേന്ദ്ര സര്‍ക്കാരിനു വേണ്ടി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പുറപ്പെടുവിക്കുന്ന ബോണ്ടുകളില്‍ നിന്നും ചെറുകിട സമ്പാദ്യ പദ്ധതികള്‍ നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ ലഭിക്കുന്നുണ്ട്‌.  പലിശനിരക്ക്‌ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ നിക്ഷേപത്തിന്റെ സുരക്ഷിതത്വം പരമപ്രധാനമായി കാണുന്ന, റിസ്‌ക്‌ എടുക്കാന്‍ താല്‍പ്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക്‌ പരിഗണിക്കാവുന്ന നിക്ഷേപ

Read More

പഴയ പോളിസികള്‍ എങ്ങനെ ഡീമാറ്റ്‌ രൂപത്തിലേക്ക്‌ മാറ്റാം?

നിലവിലുള്ള ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ഡീമാറ്റ്‌ രൂപത്തിലേക്ക്‌ മാറ്റുന്നതിന്‌ ഇന്‍ഷുറന്‍സ്‌ റെപ്പോസിറ്ററികളെ സമീപിക്കുകയാണ്‌ വേണ്ടത്‌.  പഴയ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ഡീമാറ്റ്‌ രൂപത്തിലാക്കിയാല്‍ ഒരു മൗസ്‌ ക്ലിക്കില്‍ പോളിസി സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാനാകും. ഇതിനായി ഇ-ഇന്‍ഷുറന്‍സ്‌ അക്കൗണ്ട്‌ തുറയ്‌ക്കുകയാണ്‌ പോളിസി ഉടമ ചെയ്യേണ്ടത്‌.

Read More