Day: February 18, 2018
ഒന്നിലേറെ യുഎഎന്‍ ഉണ്ടെങ്കില്‍ എന്ത് ചെയ്യണം
ഒന്നിലേറെ യുഎഎന്നുകള് മൂലമുള്ള ആശയക്കുഴപ്പം ഒഴിവാക്കാന്‍ പുതിയ കമ്പനിയില്‍ ജോലിക്കു ചേരുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടി (ഇപിഎഫ്)ല്‍ നിക്ഷേപം നടത്തുന്ന എല്ലാവര്ക്കും യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) നിര്‍ബന്ധമാണ്. യുഎഎന്‍ ഏര്‍പ്പെടുത്തിയതോടെ പിഎഫ് ബാലന്‍സ് ട്രാന്‍സ്ഫര്‍
Read Moreകമ്പനികള്‍ ഡിലിസ്റ്റ് ചെയ്യുന്നത് എപ്പോള്‍?
കമ്പനികള്‍ പൊതുവെ ഡിലിസ്റ്റ് ചെയ്യുന്നത് കൂടുതല്‍ മൂലധനം ആവശ്യമില്ലാതിരിക്കുമ്പോഴോ ലയനമോ ഏറ്റെടുക്കലോ നടക്കുമ്പോഴോ ഉടമസ്ഥര്‍ കമ്പനിയിലെ പങ്കാളിത്തം കൂട്ടാന്‍ താല്‍പ്പര്യപ്പെടുമ്പോഴോ ആണ്. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്ന് ഒരു കമ്പനിയുടെ ഓഹരികള്‍ പിന്‍വലിക്കുന്നതിനെയാണ് ഡിലിസ്റ്റിംഗ് എന്ന് പറയുന്നത്. ഡിലിസ്റ്റിംഗ് നടത്തിയ ഒരു കമ്പനിയുടെ
Read Moreഎന്‍പിഎസിലെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എങ്ങനെ നികുതി ലാഭിക്കാം?
എന്‍പിഎസിലെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ 40 ശതമാനത്തിന് നികുതി ബാധകമല്ല. ബാക്കി 60 ശതമാനം തുകയ്ക്ക് നല്കേണ്ടിവരുന്ന നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ മതി. ദേശീയ പെന്ഷന് പദ്ധതി (എന്‍പിഎസ്) യില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ഭാഗികമായി നികുതി നല്‍കേണ്ടതുണ്ട്. എന്നാല്‍ ആസൂത്രിതമായി ശ്രമിച്ചാല്‍
Read Moreക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്താന്‍
എത്രത്തോളം വായ്പയാണ് ഉപഭോക്താവ് എടുത്തിട്ടുള്ളത്, എത്ര തവണ തിരിച്ചടവില്‍ പിഴവ് വരുത്തിയിട്ടുണ്ട്, തിരിച്ചടക്കുന്നതില്‍ പിഴവ് വരുത്തിയ തുകയെത്ര, എത്ര ദിവസത്തോളം തുക തിരിച്ചടക്കാതെയിരുന്നു, അധിക വായ്പക്ക് ഉപഭോക്താവ് ശ്രമിച്ചിട്ടുണ്ടോ, ഏതൊക്കെ തരത്തിലുള്ള വായ്പാ മാര്‍ഗങ്ങളാണ് ഉപഭോക്താവ് ഉപയോഗപ്പെടുത്തുന്നത് തുടങ്ങിയ ഒട്ടേറെ ഘടകങ്ങളുടെ
Read Moreഅടിയന്തിര ആവശ്യത്തിന് എങ്ങനെ വായ്പയെടുക്കാം?
പണത്തിന്റെ ആവശ്യകത എത്രത്തോളമെന്നതിനെയും എപ്പോഴാണ് പണം ലഭിക്കേണ്ടതെന്നതിനെയും ആശ്രയിച്ചാണ് വായ്പാ മാര്‍ഗങ്ങള്‍ തേടേണ്ടത്. അടിയന്തിരമായ സാമ്പത്തിക ആവശ്യം എപ്പോള്‍ വേണമെങ്കിലും വന്നുഭവിക്കാം. അ പ്രതീക്ഷിതമായ ആശുപത്രി വാസമോ അപകടമോയൊക്കെ പണത്തിനുള്ള അടിയന്തിര ആവശ്യം സൃഷ്ടിച്ചേക്കാം. അത്തരം സാഹചര്യത്തെ എങ്ങനെ ഫലപ്രദമായി നേരിടും?
Read Moreഓഹരിയിലെ ട്രെന്റ് മനസിലാക്കാം ട്രെന്റ്റ് ലൈനിലൂടെ
ടെക്നിക്കല്‍ അനാലിസിസില്‍ വിപണിയുടെ പ്രവണതകളെ തിരിച്ചറിയാനും സ്ഥിരീകരിക്കാനും സഹായകമായ ഒരു പ്രധാന ഉപകരണമാണ് ട്രെന്റ് ലൈനുകള്‍. ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക ദിശയിലേക്ക് വിപണി നീങ്ങാനുള്ള സാധ്യതയെ വിലയിരുത്തുന്നതിന് ടെക്നിക്കല്‍ അനലിസ്റ്റുകള്‍ ഉപയോഗിക്കുന്നത് വ്യത്യസ്തമായ സാങ്കേതിക ഉപകരണങ്ങളാണ്. വിപണിയുടെ ഹ്രസ്വകാലത്തേക്കും
Read Moreഒരു മണിക്കൂര്‍ കൊണ്ട് എങ്ങനെ കാര്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിയ്ക്കാം ?
ഇന്‍ഷുറന്‍സ് കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വീഡിയോ സഹിതം ക്ലെയിം അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടന്‍ ഉപഭോക്താവിന് തുക ലഭിക്കും. അപകടത്തില്‍ പെട്ട കാറിന്റെ കേടുപാട് തീര്‍ക്കുന്നതിനു മുമ്പേ ഇന്‍ഷുറന്‍സ് ക്ലെയിം തുക ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടാല്‍ തീര്‍ച്ചയായും കാര്‍ ഉടമ
Read More