ട്രേഡിംഗ്‌ രീതികള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ കൈപൊള്ളും

നല്ല ട്രേഡര്‍മാര്‍ക്ക്‌ മികച്ച അച്ചടക്കമുണ്ടാകണം. തനിക്ക്‌ എത്രത്തോളം റിസ്‌കെടുക്കാം എന്ന്‌ സ്വയം വിലയിരുത്തേണ്ടത്‌ ഒരു ട്രേഡര്‍ നടത്തേണ്ട അടിസ്ഥാനപരമായ മുന്നൊരുക്കമാണ്‌. വിജയകരമായി ട്രേഡിംഗ്‌ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ കൃത്യമായ സാങ്കേതിക വിശകലനത്തിന്റെ പിന്‍ബലം വേണം.  വലിയ ലാഭം കൊതിച്ച്‌ ഇന്‍ട്രാ ഡേ ട്രേഡിം ഗ്‌

Read More

ഹ്രസ്വകാല നിക്ഷേപത്തിനായി അഞ്ച്‌ ഓഹരികള്‍

ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ വാങ്ങേണ്ട വില: 40 രൂപ ലക്ഷ്യമാക്കുന്ന വില: 52 രൂപ എഫ്‌എംസിജി ഉല്‍പ്പന്നങ്ങളുടെയും ഭക്ഷ്യവസ്‌തുക്കളുടെയും സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും ബ്രാന്റിംഗും വിപണനവും ഉല്‍പ്പാദനവും വിതരണവും നിര്‍വ ഹിക്കുന്ന കമ്പനിയാ ണ്‌ ഫ്യൂച്ചര്‍ കണ്‍ സ്യൂമര്‍. വിവിധ കാരണങ്ങളാല്‍ തിരിച്ചടി

Read More

ചെറുകിട സമ്പാദ്യ പദ്ധതികളേക്കാള്‍ മികച്ചത്‌ സര്‍ക്കാര്‍ ബോണ്ടുകള്‍

കേന്ദ്ര സര്‍ക്കാരിനു വേണ്ടി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പുറപ്പെടുവിക്കുന്ന ബോണ്ടുകളില്‍ നിന്നും ചെറുകിട സമ്പാദ്യ പദ്ധതികള്‍ നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ ലഭിക്കുന്നുണ്ട്‌.  പലിശനിരക്ക്‌ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ നിക്ഷേപത്തിന്റെ സുരക്ഷിതത്വം പരമപ്രധാനമായി കാണുന്ന, റിസ്‌ക്‌ എടുക്കാന്‍ താല്‍പ്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക്‌ പരിഗണിക്കാവുന്ന നിക്ഷേപ

Read More

ക്രിസില്‍: നിക്ഷേപകര്‍ക്ക്‌ മികച്ച `റേറ്റിംഗ്‌’ നല്‍കാവുന്ന ഓഹരി

കമ്പനികളുടെ കടപ്പത്രങ്ങള്‍ക്കും ധനകാര്യ ഉല്‍പ്പന്നങ്ങള്‍ക്കും റേറ്റിംഗ്‌ നല്‍കുന്ന ക്രിസില്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന `റേറ്റിംഗ്‌’ നല്‍കാവുന്ന, മൂല്യവത്തായ ഓഹരിയാണ്‌.  ക്രെഡിറ്റ്‌ റേറ്റിംഗ്‌, ഗവേഷണം, വിശകലനം എന്നീ മേഖലകളില്‍ വ്യാപരിക്കുന്ന പ്രമു ഖ കമ്പനിയാണ്‌ ക്രിസില്‍. വിപണികളുടെ പ്രവര്‍ത്തനം സുഗമമായും സുതാര്യമായും മുന്നോട്ടുകൊണ്ടുപോകുന്നതില്‍

Read More

ഏത്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ നിന്ന്‌ പോളിസിയെടുക്കണം?

ചില റേഷ്യോകളുടെ അടിസ്ഥാനത്തില്‍ പോളിസി ഉടമകളുടെ സംതൃപ്‌തി, ക്ലെയിം തീര്‍പ്പാക്കുന്നതിലെ കൃത്യത തുടങ്ങിയ കാര്യങ്ങളിലുള്ള ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ട്രാക്ക്‌ റെക്കോഡ്‌ പരിശോധിക്കാം.  ഇന്‍ഷുറന്‍സ്‌ പോളിസികള്‍ വാങ്ങുന്നതിനായി ഏത്‌ കമ്പനിയെ തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം ഉപഭോക്താക്കള്‍ നേരിടാറുണ്ട്‌. ഓണ്‍ലൈന്‍ വഴി പോളിസിയെടുക്കുമ്പോള്‍ മിക്കവരും കുറഞ്ഞ

Read More

പഴയ പോളിസികള്‍ എങ്ങനെ ഡീമാറ്റ്‌ രൂപത്തിലേക്ക്‌ മാറ്റാം?

നിലവിലുള്ള ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ഡീമാറ്റ്‌ രൂപത്തിലേക്ക്‌ മാറ്റുന്നതിന്‌ ഇന്‍ഷുറന്‍സ്‌ റെപ്പോസിറ്ററികളെ സമീപിക്കുകയാണ്‌ വേണ്ടത്‌.  പഴയ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ഡീമാറ്റ്‌ രൂപത്തിലാക്കിയാല്‍ ഒരു മൗസ്‌ ക്ലിക്കില്‍ പോളിസി സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാനാകും. ഇതിനായി ഇ-ഇന്‍ഷുറന്‍സ്‌ അക്കൗണ്ട്‌ തുറയ്‌ക്കുകയാണ്‌ പോളിസി ഉടമ ചെയ്യേണ്ടത്‌.

Read More