ആദായനികുതിയിലും സ്ലാബുകളിലും ഒരു മാറ്റമില്ല
യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റിൽ ആദായ നികുതി നിരക്കുകളും സ്ലാബുകളും മാറ്റമില്ലാതെ നിലനിർത്തി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബജറ്റായതിനാൽ കൂടുതൽ ജനപ്രിയമായിരിക്കുംഎന്നായിരുന്