ആദായനികുതിയിലും സ്ലാബുകളിലും ഒരു മാറ്റമില്ല

യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റിൽ ആദായ നികുതി നിരക്കുകളും സ്ലാബുകളും മാറ്റമില്ലാതെ നിലനിർത്തി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബജറ്റായതിനാൽ കൂടുതൽ ജനപ്രിയമായിരിക്കുംഎന്നായിരുന്നു പ്രതീക്ഷ. പക്ഷെ നികുതിയിളവ് നൽകില്ലെന്ന പ്രഖ്യാപനം സാധാരണക്കാർക്ക് തിരിച്ചടിയായി. നികുതിയിളവിനുള്ള നിക്ഷേപ പരിധി 1,50,000ത്തിൽ

Read More

ഓഹരി നിക്ഷേപം: ദീര്‍ഘകാല മൂലധന നേട്ടത്തിന് 10% നികുതി

ന്യൂഡൽഹി: പ്രതീക്ഷിച്ചതുപോലെ ഓഹരി നിക്ഷേപത്തിന്മേലുള്ള ദീർഘകാല നേട്ടനികുതി പുനഃസ്ഥാപിച്ചു. ഒരുവർഷത്തിൽ കൂടുതൽ കൈവശം വെച്ച് വിൽക്കുന്ന ഓഹരികളിൽനിന്നുള്ള ഒരുലക്ഷം രൂപവരെയുള്ള നേട്ടത്തിന് നികുതി നൽകേണ്ടതില്ല. അതേസമയം, ഒരു ലക്ഷത്തിനുമുകളിൽ ലഭിക്കുന്ന നേട്ടത്തിന് ഇനി 10 ശതമാനം നികുതി നൽകേണ്ടിവരും. ഇൻഡക്സേഷൻ ആനുകൂല്യവും

Read More