എന്താണ് ഷെയര്‍,ഷെയര്‍ മാര്‍കറ്റ്, എങ്ങനെ അതില്‍ നമുക്കും നിക്ഷേപിക്കാന്‍ കഴിയും
എന്താണ് ഷെയര്‍ എന്ന് പറഞ്ഞാല്‍ ?
ലളിതമായി പറഞ്ഞാല്‍ ഷെയര്‍ എന്നാല്‍ കമ്പനിയുടെ /കമ്പനികളുടെ ഓഹരി.
ഉദാഹരണത്തിന് നമ്മുടെ കുടംബസ്വത്ത് ഭാഗം വയ്ക്കുബോള്‍ നമുക്ക് അതിലെ ഒരു വിഹിതം /അഥവാ അതില്‍ ഒരു ഓഹരി കിട്ടില്ലേ ? ,എന്ന് പറയും പോലെ ഷെയര്‍ മാര്‍ക്കറ്റില്‍ നിന്നും വിവിധ കമ്പനികളുടെ ഒരു വിഹിതം /ഓഹരി പണം കൊടുത്തു വാങ്ങി നമുക്കും സ്വന്തമാക്കാന്‍ സാധിയ്ക്കും .
എന്താണ് ഷെയര്‍ മാര്‍കറ്റ്,
ഷെയര്‍ മാര്‍ക്കറ്റ് എന്നാല്‍ കമ്പനികളുടെ ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ചന്ത .ഷെയര്‍ മാര്‍ക്കറ്റില്‍ നിന്ന് നമുക്ക് ഇഷ്ട്ടമുള്ള കമ്പനികളുടെ ഷെയര്‍ /ഓഹരി / അഥവാ കമ്പനിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാനുള്ള സ്ഥലമാണ് ഓഹരി വിപണി /ഷെയര്‍ മാര്‍ക്കെറ്റ് .
ഷെയര്‍ വാങ്ങുന്നത് കൊണ്ട് നമുക്ക് എന്ത് ഗുണം ?
നല്ല കമ്പനികളുടെ ഷെയര്‍ വാങ്ങുന്നതിലുടെ നമുക്ക് നമ്മുടെ നിക്ഷേപത്തെ / അഥവാ പണത്തെ അത്ഭുതകരമായി വളര്‍ത്താന്‍ സാധിയ്ക്കും .
ഉദാഹരണത്തിന് 2001 മാണ്ടില്‍ MRF കമ്പനിയുടെ ഷെയര്‍ /ഓഹരി ഒന്നിന്റെ വില 500 രൂപയായിരുന്നുവെങ്കില്‍
ഇന്നത്തെ അതിന്റെ വില 70,000 നും മുകളിലാണ് . അതുപോലെ നിക്ഷേപകര്‍ക്ക് അഥവാ ഓഹരി ഉടമയ്ക്ക് ഒരുപാടു മടങ്ങ് ഉയര്‍ന്ന ലാഭം നല്‍കിയ ആയിരക്കണക്കിന് കമ്പനികള് ഉണ്ട് നമ്മുടെ ഷെയര്‍ മാര്‍ക്കറ്റില്‍ .
അതായത് ഷെയര്‍ വാങ്ങിയാല്‍ പണം വളരും എന്നാണോ ?
അങ്ങനെയല്ല !.ഏതെങ്കിലും കമ്പനികളുടെ ഷെയര്‍ വാങ്ങിയാല്‍ നമ്മുടെ നിക്ഷേപം വളരും എന്നല്ല .
നല്ല വളര്‍ച്ചയുള്ള , വളര്‍ച്ചാ സാധ്യതയുള്ള ,നിയപരമായി എല്ലാ നിബന്ടനകളും പാലിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ /സ്ഥാപനങ്ങളുടെ ഷെയര്‍ വാങ്ങിയാല്‍ ആ കമ്പനികള്‍ വിജയിച്ചു കൊണ്ടിരുന്നാല്‍ വളര്‍ന്നാല്‍ നിങ്ങളുടെ ഓഹരികളുടെ വിലയും വര്‍ധിക്കും നിക്ഷേപവും വര്‍ദ്ധിയ്ക്കും .
ഷെയര്‍ വങ്ങുമ്പോള്‍ പൊതുവേ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ :
നല്ല വിജയകരമായി ബിസിനെസ്സ് നടത്തി കൊട്നു പോകുന്ന കബനി കളുടെ ഷെയറുകള്‍ വാങ്ങാന്‍ ശ്രമിയ്ക്കുക .
ഓഹരി വില താഴ്നന്ന് നില്‍ക്കുമ്പോള്‍ വാങ്ങാന്‍ ശ്രമിയ്ക്കുക .
കമ്പനിയുടെ പൂര്വ്വ വിജയങ്ങള്‍ /ഭാവി വര്‍ത്തമാന വിജയ സാധ്യതകള്‍ നോക്കി വാങ്ങാന്‍ ശ്രമിയ്ക്കുക്കുക .
നമ്മള്‍ വാങ്ങുന്ന /വാങ്ങാന്‍ ഉദ്ദേശിക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനം വിളിയിരുത്തി കൊണ്ടിരിയ്ക്കുക .തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക .
എങ്ങനെ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും പങ്കെടുക്കാനും /നിക്ഷേപിയ്ക്കാനും കഴിയും ?ഷെയര്‍ വാങ്ങാന്‍ എന്താണ് അടിസ്ഥാനപരമായി വേണ്ടുന്നത് ?
ഷെയര്‍ മാര്‍കെറ്റില്‍ നിന്നും നമ്മള്‍ വാങ്ങുന്ന ഷെയറുകള്‍ രേഖപ്പെടുത്തി വയ്ക്കാനുള്ള Demat /ഡീമാറ്റ് അക്കൌണ്ട് വേണം .ഒരു demat അക്കൌണ്ട് . – ഡീമാറ്റ് അക്കൗണ്ട് എടുക്കുക എന്നതാണ് അടിസ്ഥാനപരമായി ഷെയര്‍ വാങ്ങാന്‍ നമ്മള്‍ യോഗ്യത നേടുന്നത് .
എന്ത് തരം അക്കൌണ്ടാണ് ഈ DEMAT എന്ന് പറയുന്നത് ? ആരാണ് DEMAT അക്കൌണ്ടുകള്‍ ഇഷ്യു ചെയ്യുന്നത് ?
Demat ac എന്നാല്‍ നമ്മള്‍ വാങ്ങുന്ന ഷെയര്‍ കള്‍ നിയമപരമായി ഇലക്ട്രോണിക് രൂപത്തില്‍ രേഖപ്പെടുത്തി വയ്ജുന്നതിനുള്ള സംവിധാനം . നമ്മുടെ വാങ്ങല്‍ വില്‍ക്കലുകളെല്ലാം കമ്പ്യൂട്ടര്‍ ബന്ധിത രേഖകള്‍ ആയാണ് രേഖപ്പെടുത്തുന്നത് അതിനാല്‍ ഇത് വളരെ സുതാര്യവും സുരക്ഷിതവുമാണ് വേഗത്തിലുള്ള ഇടപാടുകള്‍ നടത്താന്‍ സാധ്യമാവുന്നതുമാണ് .ബാങ്ക് അക്കൌണ്ടില്‍ നമ്മള്‍ കാഷ് നിക്ഷേപിച്ച് രേഖപ്പെടുത്തി വയ്ക്കുന്നത് പോലെ demat അക്കൌണ്ടില്‍ നമ്മുടെ കൈവശമുള്ള /നമ്മള്‍ ഷെയര്‍ മാര്‍കെറ്റില്‍ നിന്നും വാങ്ങിക്കുന്ന ഷെയര്‍കള്‍ രേഖപെടുത്തി വയ്ക്കുന്ന അക്കൌണ്ട് .
ഇന്ത്യയില്‍ സര്‍ക്കാര്‍ നിയന്ത്രണിത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന CDSL ,nsdl എന്നി രീണ്ട് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് പ്രധാനമായും demat അക്കുണ്ടുകള്‍ അനുവധിയ്ക്കന്നത് .
DEMAT ആകുണ്ട് ലഭിയ്ക്കാന്‍ എന്താണ് വഴി ?
എത്ര രൂപ ചെലവ് വരും .300 രൂപ ചെലവ് വരും .
.വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഡീമാറ്റ് അക്കൗണ്ട് ഇപ്പോള്‍ സ്വന്തമാക്കാം. ഇതിനു വേണ്ട രേഖകള്‍ ചുവടെ ചേര്‍ക്കുന്നു.
ആവശ്യമായ രേഖകള്‍
📝 പാന്‍ കാര്‍ഡ്
📝 ആധാര്‍ കാര്‍ഡ്
📝 Cancel ചെയ്ത ചെക്ക്
📝 മൊബൈല്‍ നമ്പര്‍
📝 ഇമെയില്‍ അഡ്രെസ്സ്
എവിടെയാണ് അപേക്ഷിക്കേണ്ടത് ? താഴെ കാണുന്ന ഫോം ഫില്‍ ചെയ്യുക . demat അക്കൌണ്ട് ഓപ്പണ്‍ ആക്കുന്നത് സമബ്ധിച്ച തുടര്‍ വിവരങ്ങള്‍ വിശദമായി ഉടന്‍ തന്നെ നിങ്ങള്ക്ക് നിങ്ങളുടെ മെയില്‍ id യിലും ഫോണിലും ലഭിയ്ക്കുന്നതാണ് . അല്ലെങ്കില്‍ ഈ നമ്പറില്‍ വിളിക്കാവുന്നതാണ് /whatsapp ചെയ്യാവുന്നതാണ് 9447966768
SIR I WANT A DEMAT ACCOUNT …AND YOUR ADVICES..PLESE HELP ME AND PLEASE CONTACT ME…ORU NALLORU TRADING KNOWLEDGE ENIKKU VENAMENNUNDU….SO PLEASE HELP ME