Category: ട്രേഡിംഗ് രീതികള്‍
ഫണ്ടമെന്റൽ അനാലിസിസ് എന്നാല്‍ എന്ത് അടിസ്ഥാന കാര്യങ്ങള്‍ എങ്ങനെ ?
ഫണ്ടമെന്റൽ അനാലിസിസ് പ്രധാനമായും 3 ഘട്ടങ്ങളായാണ് ചെയ്യുന്നത് 1. ഫിനാൻഷ്യൽ അനാലിസിസ് 2. ബിസിനസ് അനാലിസീസ് 3. മാനേജ്മെന്റ് അനാലിസിസ് ഇതിൽ പ്രധാനപ്പെട്ട ഫിനാൻഷ്യൽ അനാലിസിസ് നടത്തി യോഗ്യതനേടിയ കമ്പനികളെ short list ചെയതതിന് ശേഷം അവയെ അടുത്ത ഘട്ടങ്ങളായ ബിസിനസ്
Read Moreഓഹരിയിലെ ട്രെന്റ് മനസിലാക്കാം ട്രെന്റ്റ് ലൈനിലൂടെ
ടെക്നിക്കല്‍ അനാലിസിസില്‍ വിപണിയുടെ പ്രവണതകളെ തിരിച്ചറിയാനും സ്ഥിരീകരിക്കാനും സഹായകമായ ഒരു പ്രധാന ഉപകരണമാണ് ട്രെന്റ് ലൈനുകള്‍. ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക ദിശയിലേക്ക് വിപണി നീങ്ങാനുള്ള സാധ്യതയെ വിലയിരുത്തുന്നതിന് ടെക്നിക്കല്‍ അനലിസ്റ്റുകള്‍ ഉപയോഗിക്കുന്നത് വ്യത്യസ്തമായ സാങ്കേതിക ഉപകരണങ്ങളാണ്. വിപണിയുടെ ഹ്രസ്വകാലത്തേക്കും
Read Moreഓഹരി വിപണിയും ട്രേഡിംഗ് ഓര്‍ഡറുകളും
പ്രധാനമായും മൂന്നുതരം ഓർഡറുകളാണ് നിങ്ങൾക്ക് നൽകാൻ സാധിക്കുക. നിശ്ചിത വില ഓർഡർ നിശ്ചിത വിലയ്ക്ക് ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദ്ദേശമാണിത്. സ്ക്രീനിൽ കാണുന്നതിനേക്കാൾ അല്പം വില ഉയർത്തിയോ (വിൽക്കുന്പോൾ) താഴ്ത്തിയോ (വാങ്ങുന്പോൾ) ഓർഡർ നൽകുകയാണ് സാധാരണ ചെയ്യുന്നത്. സ്റ്റോപ്പ് ലോസ്
Read Moreസ്റ്റോപ്പ് ലോസ് ഓർഡർ എന്നാല്‍ എന്ത് .എങ്ങനെ പ്രയോജനകരം
ഒരു നിശ്ചിത വിലയ്ക്കൊപ്പം ഒരു ട്രിഗർപ്രൈസ് കൂട്ടിച്ചേർത്ത് നൽകുന്ന ഓർഡറാണിത്. ഓർഡറുടെ വില ട്രിഗർ പ്രൈസിൽ എത്തുന്പോൽ ഈ ഓർഡർ സ്വയം പ്രവർത്തനക്ഷമമാകുന്നു. ഉദാഹരണത്തിന് ഒരു കന്പനിയുടെ ഓഹരി 100 രൂപയ്ക്കു വാങ്ങുന്നു എന്നു കരുതുക. ഇതിന്റെ വില എങ്ങോട്ടു നീങ്ങുമെന്ന്
Read More