Category: ബാങ്കിംഗ് സംശയങ്ങള്‍
ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്താന്‍
എത്രത്തോളം വായ്പയാണ് ഉപഭോക്താവ് എടുത്തിട്ടുള്ളത്, എത്ര തവണ തിരിച്ചടവില്‍ പിഴവ് വരുത്തിയിട്ടുണ്ട്, തിരിച്ചടക്കുന്നതില്‍ പിഴവ് വരുത്തിയ തുകയെത്ര, എത്ര ദിവസത്തോളം തുക തിരിച്ചടക്കാതെയിരുന്നു, അധിക വായ്പക്ക് ഉപഭോക്താവ് ശ്രമിച്ചിട്ടുണ്ടോ, ഏതൊക്കെ തരത്തിലുള്ള വായ്പാ മാര്‍ഗങ്ങളാണ് ഉപഭോക്താവ് ഉപയോഗപ്പെടുത്തുന്നത് തുടങ്ങിയ ഒട്ടേറെ ഘടകങ്ങളുടെ
Read Moreഅടിയന്തിര ആവശ്യത്തിന് എങ്ങനെ വായ്പയെടുക്കാം?
പണത്തിന്റെ ആവശ്യകത എത്രത്തോളമെന്നതിനെയും എപ്പോഴാണ് പണം ലഭിക്കേണ്ടതെന്നതിനെയും ആശ്രയിച്ചാണ് വായ്പാ മാര്‍ഗങ്ങള്‍ തേടേണ്ടത്. അടിയന്തിരമായ സാമ്പത്തിക ആവശ്യം എപ്പോള്‍ വേണമെങ്കിലും വന്നുഭവിക്കാം. അ പ്രതീക്ഷിതമായ ആശുപത്രി വാസമോ അപകടമോയൊക്കെ പണത്തിനുള്ള അടിയന്തിര ആവശ്യം സൃഷ്ടിച്ചേക്കാം. അത്തരം സാഹചര്യത്തെ എങ്ങനെ ഫലപ്രദമായി നേരിടും?
Read Moreഓണ്‍ലൈന്‍ തട്ടിപ്പില്‍ ഇടപാടുകാരന്റെ ബാധ്യത എത്രത്തോളം?
ഓണ്‍ലൈന്‍ തട്ടിപ്പുകളിലെ ഇടപാടുകാരുടെബാധ്യത പരിമിതപ്പെടുത്തുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് റിസര്‍വ് ബാങ്ക് ഈയിടെ കൊണ്ടുവന്നത്. ഡിജിറ്റല്‍ ആയുള്ള സാമ്പത്തിക ഇടപാടുകള്‍ വ്യാപകമായതോടെ ഓണ്‍ലൈന്‍ തട്ടിപ്പും സജീവമായിട്ടുണ്ട്. ഇടപാടുകാര്‍ക്കിടയിലെ ബോധവല്‍ക്കരണത്തിന്റെ അഭാവമാണ് പലപ്പോഴും ഇത്തരം തട്ടിപ്പുകള്‍ പെരുകുന്നതിന് കാരണമാകുന്നത്. എന്നാല്‍ ഇത്തരം തട്ടിപ്പുകളില്‍ ഇടപാടുകാര്‍ എത്രത്തോളം
Read More