ഓഹരിയിലെ ട്രെന്‍റ് മനസിലാക്കാം ട്രെന്റ്റ് ലൈനിലൂടെ

ടെക്നിക്കല്‍ അനാലിസിസില്‍ വിപണിയുടെ പ്രവണതകളെ തിരിച്ചറിയാനും സ്ഥിരീകരിക്കാനും സഹായകമായ ഒരു പ്രധാന ഉപകരണമാണ് ട്രെന്‍റ് ലൈനുകള്‍. ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക ദിശയിലേക്ക് വിപണി നീങ്ങാനുള്ള സാധ്യതയെ വിലയിരുത്തുന്നതിന് ടെക്നിക്കല്‍ അനലിസ്റ്റുകള്‍ ഉപയോഗിക്കുന്നത് വ്യത്യസ്തമായ സാങ്കേതിക ഉപകരണങ്ങളാണ്. വിപണിയുടെ ഹ്രസ്വകാലത്തേക്കും

Read More

ഒരു മണിക്കൂര്‍ കൊണ്ട് എങ്ങനെ കാര്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിയ്ക്കാം ?

ഇന്‍ഷുറന്‍സ് കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വീഡിയോ സഹിതം ക്ലെയിം അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടന്‍ ഉപഭോക്താവിന് തുക ലഭിക്കും. അപകടത്തില്‍ പെട്ട കാറിന്‍റെ കേടുപാട് തീര്‍ക്കുന്നതിനു മുമ്പേ ഇന്‍ഷുറന്‍സ് ക്ലെയിം തുക ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടാല്‍ തീര്‍ച്ചയായും കാര്‍ ഉടമ

Read More

Signature Guidelines

Documents and Forms should be printed on A4 size paper Signatures should be as per PAN Card  (if not as per PAN Card, alternative proof to be provided) Fill the

Read More

കമ്പനികളിലെ വ്യവസായ സൈക്കിൾ

എല്ലാ കന്പനികൾക്കുമുണ്ട് വളർച്ചയുടേയും താഴ്ചയുടേയും മാന്ദ്യത്തിന്േ‍റയും മുന്നേറ്റത്തിന്േ‍റയും കാലഘട്ടങ്ങൾ. ഒരു വ്യവസായത്തിലെ പ്രധാന ഘടകങ്ങൾ ഇവയാണ്. 1. പ്രാരംഭ ഘട്ടം 2. വളർച്ചയുടെ ഘടകം 3. സ്ഥിരതയുടെ ഘടകം 4. തളർച്ചയുടെ ഘടകം സംരംഭക ഘട്ടത്തിൽ നിന്ന് വളർച്ചാ ഘട്ടത്തിലെത്താൻ കുറച്ചു

Read More

ഓഹരി വിപണിയും ട്രേഡിംഗ് ഓര്‍ഡറുകളും

പ്രധാനമായും മൂന്നുതരം ഓർഡറുകളാണ് നിങ്ങൾക്ക് നൽകാൻ സാധിക്കുക. നിശ്ചിത വില ഓർഡർ നിശ്ചിത വിലയ്ക്ക് ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദ്ദേശമാണിത്. സ്ക്രീനിൽ കാണുന്നതിനേക്കാൾ അല്പം വില ഉയർത്തിയോ (വിൽക്കുന്പോൾ) താഴ്ത്തിയോ (വാങ്ങുന്പോൾ) ഓർഡർ നൽകുകയാണ് സാധാരണ ചെയ്യുന്നത്. സ്റ്റോപ്പ് ലോസ്

Read More

സ്റ്റോപ്പ് ലോസ് ഓർഡർ എന്നാല്‍ എന്ത് .എങ്ങനെ പ്രയോജനകരം

ഒരു നിശ്ചിത വിലയ്ക്കൊപ്പം ഒരു ട്രിഗർപ്രൈസ് കൂട്ടിച്ചേർത്ത് നൽകുന്ന ഓർഡറാണിത്. ഓർഡറുടെ വില ട്രിഗർ പ്രൈസിൽ എത്തുന്പോൽ ഈ ഓർഡർ സ്വയം പ്രവർത്തനക്ഷമമാകുന്നു. ഉദാഹരണത്തിന് ഒരു കന്പനിയുടെ ഓഹരി 100 രൂപയ്ക്കു വാങ്ങുന്നു എന്നു കരുതുക. ഇതിന്‍റെ വില എങ്ങോട്ടു നീങ്ങുമെന്ന്

Read More

മാർക്കറ്റ് ഓർഡർ

കന്പ്യൂട്ടർ സ്ക്രീനിൽ കാണുന്ന വിലയ്ക്കു തന്നെ ഓർഡർ നടപ്പാക്കുന്നതിനാണ് ഇങ്ങനെ പറയുന്നത്. ഒരു കന്പനിയുടെ 100 ഓഹരികൾ നിങ്ങൾക്ക് വാങ്ങണമെന്നുണ്ട്. 60 രൂപയ്ക്ക് 80 എണ്ണം ലഭിക്കും. അടുത്ത ലോട്ടിന് 82 രൂപയാണ്. അങ്ങനെ 80 ഓഹരികൾ 60 രൂപയ്ക്കും 20

Read More

ഫോറെക്സ് ട്രേഡിംഗ് -ബൈനറി ഓപ്ഷന്‍ ട്രെഡിംഗ്

ബൈനറി ഓപ്ഷനുകൾ ട്രേഡേഴ്സ്  എന്നെ വാങ്ങുക സവിശേഷത ഇപ്പോൾ പല ബൈനറി ഓപ്ഷനുകൾ ട്രേഡിങ്ങ് പ്ലാറ്റ്ഫോമുകളിൽ വാഗ്ദാനം പുതിയ ഫീച്ചറുകൾ ഇടയിൽ ആണ്. തന്നെ ബൈനറി ഓപ്ഷനുകൾ കച്ചവടക്കാർ സാധാരണ സ്റ്റോക്ക്, ഈ സവിശേഷത വസ്തുവിന് “വില്പനയ്ക്ക്” എന്ന സാധ്യമാക്കുന്നു തിരികെ

Read More

നോമിനിയെ ചേര്‍ക്കുന്നത് എന്തിന് ?

എല്ലാ നിക്ഷേപങ്ങളുടെയും വിശദാംശങ്ങള്‍ നോമിനിക്ക്‌ കൂടി ലഭ്യമാകുന്ന തരത്തില്‍ സൂക്ഷിക്കേണ്ടതുണ്ട്‌. നമ്മുടെ വിയോഗത്തിനു ശേഷവും ആവശ്യമായ രേഖകളും പാസ്‌വേര്‍ഡുകളും നോമിനിക്ക്‌ ലഭ്യമായിരിക്കണം.  ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസിയെടുക്കുന്നതും വരുമാനത്തിന്റെ നല്ലൊരു പങ്ക്‌ സമ്പാ ദ്യത്തിലേക്ക്‌ നീക്കിവെക്കുന്നതുമൊക്കെ ത ങ്ങളെ ആശ്രയിച്ചിരിക്കുന്നവരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനു

Read More

മൂലധനത്തെ സംരക്ഷിച്ചുകൊണ്ട്‌ ഇക്വിറ്റി ഫണ്ടില്‍ എങ്ങനെ നിക്ഷേപം നടത്താം?

സ്ഥിരവരുമാന മാര്‍ഗങ്ങളിലെ നിക്ഷേപവും ഓഹരി ബന്ധിത നിക്ഷേപവും സംയോജിപ്പിച്ചുള്ള രീതിയിലൂടെ മൂലധനം സംരക്ഷിക്കുകയും ഉയര്‍ന്ന നേട്ടം കൈവരിക്കുകയും ചെയ്യാം.  ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ്‌ മിക്കവരും. എന്നാല്‍ കയറ്റിറക്കങ്ങള്‍ വിപണിയുടെ സഹജ സ്വഭാവമായതിനാല്‍ മൂലധനത്തില്‍ ചോര്‍ച്ചയുണ്ടാകുമോയെന്ന ആശങ്കയാണ്‌ പലരെയും ഓഹരികളിലെയും

Read More