മെഡിക്ലെയിം പോളിസികള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക

ഏറ്റവും കൂടുതൽ മെഡിക്ലെയിം പോളിസികൾ വിറ്റുപോകുന്ന സമയമാണ് ഫെബ്രുവരി, മാർച്ച് മാസങ്ങൾ. ആദായനികുതി ഇളവ് ലഭിക്കും എന്നതുകൊണ്ട് പലരും തിരക്കിട്ട് ഇത്തരം ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വാങ്ങുന്നു. എന്നാൽ, ഇത് ദീർഘകാലത്തേക്ക്ഉപകരിക്കാൻ ചില കാര്യങ്ങൾ മുൻകൂട്ടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ചികിത്സയ്ക്ക് പണം

Read More