Tag: nikshepam
95 ശതമാനം പേരും പണം നിക്ഷേപിക്കുന്നത് ബാങ്കുകളിൽ,സെബി സര്‍വ്വേ കണ്ടെത്തല്‍
ഇന്ത്യൻ കുടുംബങ്ങളിൽ 95 ശതമാനം പേരും പണം നിക്ഷേപിക്കുന്നത് ബാങ്കുകളിൽ. 10 ശതമാനം പേർ ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ പണം നിക്ഷേപിക്കുനനതായും സെബി നടത്തിയ സർവെ വെളിപ്പെടുത്തുന്നു. നഗര-ഗ്രാമ പ്രദേശങ്ങളിൽ ഒരേസമയമാണ് സെബി സർവെ നടത്തിയത്. ലൈഫ് ഇൻഷുറൻസാണ് നിക്ഷേപങ്ങളിൽ രണ്ടാം
Read More