Tag: how-to-invest-in-share-market
എന്താണ് ഷെയര്‍,ഷെയര്‍ മാര്‍കറ്റ്, എങ്ങനെ അതില്‍ നമുക്കും നിക്ഷേപിക്കാന്‍ കഴിയും
എന്താണ് ഷെയര്‍ എന്ന് പറഞ്ഞാല്‍ ? ലളിതമായി പറഞ്ഞാല്‍ ഷെയര്‍ എന്നാല്‍ കമ്പനിയുടെ /കമ്പനികളുടെ ഓഹരി. ഉദാഹരണത്തിന് നമ്മുടെ കുടംബസ്വത്ത് ഭാഗം വയ്ക്കുബോള്‍ നമുക്ക് അതിലെ ഒരു വിഹിതം /അഥവാ അതില്‍ ഒരു ഓഹരി കിട്ടില്ലേ ? ,എന്ന് പറയും പോലെ
Read More