ചെറുകിട സമ്പാദ്യ പദ്ധതികളേക്കാള്‍ മികച്ചത്‌ സര്‍ക്കാര്‍ ബോണ്ടുകള്‍

കേന്ദ്ര സര്‍ക്കാരിനു വേണ്ടി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പുറപ്പെടുവിക്കുന്ന ബോണ്ടുകളില്‍ നിന്നും ചെറുകിട സമ്പാദ്യ പദ്ധതികള്‍ നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ ലഭിക്കുന്നുണ്ട്‌.  പലിശനിരക്ക്‌ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ നിക്ഷേപത്തിന്റെ സുരക്ഷിതത്വം പരമപ്രധാനമായി കാണുന്ന, റിസ്‌ക്‌ എടുക്കാന്‍ താല്‍പ്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക്‌ പരിഗണിക്കാവുന്ന നിക്ഷേപ

Read More

ക്രിസില്‍: നിക്ഷേപകര്‍ക്ക്‌ മികച്ച `റേറ്റിംഗ്‌’ നല്‍കാവുന്ന ഓഹരി

കമ്പനികളുടെ കടപ്പത്രങ്ങള്‍ക്കും ധനകാര്യ ഉല്‍പ്പന്നങ്ങള്‍ക്കും റേറ്റിംഗ്‌ നല്‍കുന്ന ക്രിസില്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന `റേറ്റിംഗ്‌’ നല്‍കാവുന്ന, മൂല്യവത്തായ ഓഹരിയാണ്‌.  ക്രെഡിറ്റ്‌ റേറ്റിംഗ്‌, ഗവേഷണം, വിശകലനം എന്നീ മേഖലകളില്‍ വ്യാപരിക്കുന്ന പ്രമു ഖ കമ്പനിയാണ്‌ ക്രിസില്‍. വിപണികളുടെ പ്രവര്‍ത്തനം സുഗമമായും സുതാര്യമായും മുന്നോട്ടുകൊണ്ടുപോകുന്നതില്‍

Read More

ഏത്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ നിന്ന്‌ പോളിസിയെടുക്കണം?

ചില റേഷ്യോകളുടെ അടിസ്ഥാനത്തില്‍ പോളിസി ഉടമകളുടെ സംതൃപ്‌തി, ക്ലെയിം തീര്‍പ്പാക്കുന്നതിലെ കൃത്യത തുടങ്ങിയ കാര്യങ്ങളിലുള്ള ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ട്രാക്ക്‌ റെക്കോഡ്‌ പരിശോധിക്കാം.  ഇന്‍ഷുറന്‍സ്‌ പോളിസികള്‍ വാങ്ങുന്നതിനായി ഏത്‌ കമ്പനിയെ തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം ഉപഭോക്താക്കള്‍ നേരിടാറുണ്ട്‌. ഓണ്‍ലൈന്‍ വഴി പോളിസിയെടുക്കുമ്പോള്‍ മിക്കവരും കുറഞ്ഞ

Read More

പഴയ പോളിസികള്‍ എങ്ങനെ ഡീമാറ്റ്‌ രൂപത്തിലേക്ക്‌ മാറ്റാം?

നിലവിലുള്ള ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ഡീമാറ്റ്‌ രൂപത്തിലേക്ക്‌ മാറ്റുന്നതിന്‌ ഇന്‍ഷുറന്‍സ്‌ റെപ്പോസിറ്ററികളെ സമീപിക്കുകയാണ്‌ വേണ്ടത്‌.  പഴയ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ഡീമാറ്റ്‌ രൂപത്തിലാക്കിയാല്‍ ഒരു മൗസ്‌ ക്ലിക്കില്‍ പോളിസി സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാനാകും. ഇതിനായി ഇ-ഇന്‍ഷുറന്‍സ്‌ അക്കൗണ്ട്‌ തുറയ്‌ക്കുകയാണ്‌ പോളിസി ഉടമ ചെയ്യേണ്ടത്‌.

Read More

വിപണി വന്‍തോതില്‍ ഇടിഞ്ഞ്പ്പോഴും പച്ച പിടിച്ച് നിന്ന ഓഹരികള്‍

Hey there. Sensex lost its value by more than 2000 points since budget day. Fear is all over the market. Corrections are healthy for the market to have an appropriate valuation.

Read More

ഓഹരി ഇടപാട്‌ എങ്ങനെ തുടങ്ങാം?

ഇന്ത്യയില്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രമാണ്‌. വിപണിയെക്കുറിച്ച്‌ കാര്യമായ അറിവില്ലാത്തതാണ്‌ ഇതിന്‌ പ്രധാന കാരണം. വിപണിയെക്കുറിച്ച്‌ അറിയലാണ്‌ നിക്ഷേപകനാകുന്നതിന്റെ ആദ്യപടി. ഓഹരി നിക്ഷേപത്തില്‍ താല്‍പര്യമുള്ളവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും വിപണിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കാനുള്ള ഉദ്യമമാണ്‌

Read More

മ്യൂച്ചല്‍ ഫണ്ട്സും ഓഹരികളും ഷെയര്‍ മാര്‍ക്കറ്റും തമ്മിലുള്ള വിത്യാസം എന്താണ് ?

ഓഹരി വിപണി (share market) എന്നത്  കമ്പനികളുടെ  ഓഹരികളുടെ കൈമാറ്റത്തിനുള്ള /വാങ്ങല്‍ /വില്പനയ്ക്ക് ഉള്ള ഒരു ഇടമാണ്. ഇന്ത്യയിൽ പ്രദാനമായും 2 മാർക്ക്റ്റുകളാണ് ഉള്ളത്. NSE- National Stock Exchange ,BSE- Bombay Stock Exchange Mutual Fund എന്നത് ഓഹരികളുടെ

Read More

ആദായനികുതിയിലും സ്ലാബുകളിലും ഒരു മാറ്റമില്ല

യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റിൽ ആദായ നികുതി നിരക്കുകളും സ്ലാബുകളും മാറ്റമില്ലാതെ നിലനിർത്തി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബജറ്റായതിനാൽ കൂടുതൽ ജനപ്രിയമായിരിക്കുംഎന്നായിരുന്നു പ്രതീക്ഷ. പക്ഷെ നികുതിയിളവ് നൽകില്ലെന്ന പ്രഖ്യാപനം സാധാരണക്കാർക്ക് തിരിച്ചടിയായി. നികുതിയിളവിനുള്ള നിക്ഷേപ പരിധി 1,50,000ത്തിൽ

Read More

ഓഹരി നിക്ഷേപം: ദീര്‍ഘകാല മൂലധന നേട്ടത്തിന് 10% നികുതി

ന്യൂഡൽഹി: പ്രതീക്ഷിച്ചതുപോലെ ഓഹരി നിക്ഷേപത്തിന്മേലുള്ള ദീർഘകാല നേട്ടനികുതി പുനഃസ്ഥാപിച്ചു. ഒരുവർഷത്തിൽ കൂടുതൽ കൈവശം വെച്ച് വിൽക്കുന്ന ഓഹരികളിൽനിന്നുള്ള ഒരുലക്ഷം രൂപവരെയുള്ള നേട്ടത്തിന് നികുതി നൽകേണ്ടതില്ല. അതേസമയം, ഒരു ലക്ഷത്തിനുമുകളിൽ ലഭിക്കുന്ന നേട്ടത്തിന് ഇനി 10 ശതമാനം നികുതി നൽകേണ്ടിവരും. ഇൻഡക്സേഷൻ ആനുകൂല്യവും

Read More

Hello world!

Welcome to WordPress. This is your first post. Edit or delete it, then start writing!

Read More