കടമെടുക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക !

പുതിയ വായ്പയെടുക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ മൊത്തം പ്രതിമാസ ഗഡു  EMI (ഇഎംഐ) കൈയില്‍ കിട്ടുന്ന മാസവരുമാനത്തിന്‍റെ 50-60 ശതമാനത്തില്‍ കൂടുതലാകുമോ എന്നതാണ്. സാമ്പത്തിക ആസൂത്രണത്തിന്‍റെ ഒരു പ്രധാന ഭാഗമാണ് വായ്പാ മാനേജ്മെന്‍റ്. വീടെടുക്കാനും കാര്‍ വാങ്ങാനും ബാങ്ക് വായ്പയെ

Read More