95 ശതമാനം പേരും പണം നിക്ഷേപിക്കുന്നത് ബാങ്കുകളിൽ,സെബി സര്‍വ്വേ കണ്ടെത്തല്‍

ഇന്ത്യൻ കുടുംബങ്ങളിൽ 95 ശതമാനം പേരും പണം നിക്ഷേപിക്കുന്നത് ബാങ്കുകളിൽ. 10 ശതമാനം പേർ ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ പണം നിക്ഷേപിക്കുനനതായും സെബി നടത്തിയ സർവെ വെളിപ്പെടുത്തുന്നു. നഗര-ഗ്രാമ പ്രദേശങ്ങളിൽ ഒരേസമയമാണ് സെബി സർവെ നടത്തിയത്. ലൈഫ് ഇൻഷുറൻസാണ് നിക്ഷേപങ്ങളിൽ രണ്ടാം

Read More

സൗത്ത് ഇന്ത്യൻ ബാങ്ക് എസ്.ഐ.ബി. സ്കോളർ സ്കോളർഷിപ് പദ്ധതി 2017-18

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വിവിധ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് എസ്.ഐ.ബി. സ്കോളർ എന്ന പേരിൽ മെറിറ്റ് സ്കോളർഷിപ് പദ്ധതി 2010 ഡിസംബറിൽ അവതരിപ്പിച്ചിരുന്നു. കേരളത്തിലെ വിദ്യാർഥിസമൂഹത്തിൽ നിന്നുളള മികച്ച പ്രതികരണം കണക്കിലെടുത്ത് ബാങ്ക് 2017-18

Read More