ഓഹരി നിക്ഷേപം: ദീര്‍ഘകാല മൂലധന നേട്ടത്തിന് 10% നികുതി

ന്യൂഡൽഹി: പ്രതീക്ഷിച്ചതുപോലെ ഓഹരി നിക്ഷേപത്തിന്മേലുള്ള ദീർഘകാല നേട്ടനികുതി പുനഃസ്ഥാപിച്ചു. ഒരുവർഷത്തിൽ കൂടുതൽ കൈവശം വെച്ച് വിൽക്കുന്ന ഓഹരികളിൽനിന്നുള്ള ഒരുലക്ഷം രൂപവരെയുള്ള നേട്ടത്തിന് നികുതി നൽകേണ്ടതില്ല. അതേസമയം, ഒരു ലക്ഷത്തിനുമുകളിൽ ലഭിക്കുന്ന നേട്ടത്തിന് ഇനി 10 ശതമാനം നികുതി നൽകേണ്ടിവരും. ഇൻഡക്സേഷൻ ആനുകൂല്യവും

Read More